Kerala
കൃഷ്ണദാസിന്റെ മാധ്യമ വിമര്‍ശനം സരിനെ തോല്‍പ്പിക്കാന്‍: കെ സുരേന്ദ്രന്‍
ഉള്ള വോട്ടും കൂടി കളയാനാണ് കൃഷ്ണദാസ് ശ്രമിക്കുന്നത്.

തിരുവനന്തപുരം | എന്‍ എന്‍ കൃഷ്ണദാസിന്റെ മാധ്യമ വിമര്‍ശനം പി സരിനെ തോല്‍പ്പിക്കാനെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍.
ഉള്ള വോട്ടും കൂടി കളയാനാണ് കൃഷ്ണദാസ് ശ്രമിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇ ശ്രീധരനെ ഷാഫി പറമ്പില്‍ തോല്‍പ്പിച്ചത് വര്‍ഗീയ വോട്ടുകള്‍ നേടിയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
---- facebook comment plugin here -----