Connect with us

Kerala

ജോലിക്കിടെ ഷോക്കേറ്റ് കെ എസ് ഇ ബി ലൈന്‍മാന്‍ മരിച്ചു

പാലക്കാട് എലവഞ്ചേരി കരിംകുളം കുന്നില്‍ വീട്ടില്‍ രഞ്ജിത്ത് (35) ആണ് മരിച്ചത്.

Published

|

Last Updated

പാലക്കാട്: ജോലിക്കിടെ ഷോക്കേറ്റ് കെ എസ് ഇ ബി ജീവനക്കാരന്‍ മരിച്ചു. കെ എസ് ഇ ബി ലൈന്‍മാന്‍ പാലക്കാട് എലവഞ്ചേരി കരിംകുളം കുന്നില്‍ വീട്ടില്‍ രഞ്ജിത്ത് (35) ആണ് മരിച്ചത്.

കൊല്ലങ്കോട് പഴയങ്ങാടി ഭാഗത്തുവെച്ച് ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

 

---- facebook comment plugin here -----

Latest