Connect with us

Kerala

കെ എസ് ഇ ബി ഉദ്യോഗസ്ഥന്‍ ഓഫീസില്‍ കുഴഞ്ഞുവീണ് മരിച്ചു

സംഭവം കോട്ടയം ചെമ്പിൽ

Published

|

Last Updated

കോട്ടയം | കോട്ടയം ചെമ്പില്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥന്‍ ഓഫീസില്‍ കുഴഞ്ഞുവീണു മരിച്ചു. ചെമ്പ് കെ എസ് ഇ ബി ഓഫീസിലാണ് സംഭവം. ലൈന്‍ മാന്‍ അനില്‍ കുമാറാണ്(45) മരിച്ചത്.
രാവിലെ ഓഫീസില്‍ വെച്ച് അനില്‍ കുഴഞ്ഞുവീണതോടെ മറ്റ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയം. ഭാര്യ: രശ്മി, മക്കള്‍: ശ്രീഹരി, നവ്യശ്രീ.

 

---- facebook comment plugin here -----

Latest