Connect with us

k n balagopal

കെ എസ് എഫ് ഇ ഇന്ത്യയിലെ മികച്ച ചിട്ടികമ്പനി: മന്ത്രി കെ എന്‍ ബാലഗോപാല്‍

സാധാരണക്കാരന്റെ പണം തട്ടിക്കൊണ്ട് പോകില്ലെന്ന് ഉറപ്പുള്ള ധനകാര്യസ്ഥാപനമാണ് കെ എസ് എഫ് ഇ എന്നും മന്ത്രി പറഞ്ഞു

Published

|

Last Updated

പത്തനംതിട്ട | പൊതുരംഗത്ത് സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ചിട്ടി നടക്കും എന്ന ആശയം മുന്നോട്ട് വച്ചത് കെ എസ് എഫ് ഇ ആണെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച ചിട്ടി കമ്പനി എന്ന രീതിയിലാണ് കെ എസ് എഫ് ഇ അറിയപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ കെ എസ് എഫ് ഇക്ക് വലിയ മുന്നേറ്റമാണ് ഉണ്ടാകുന്നത്. സര്‍ക്കാരിനും പൊതുമേഖലയ്ക്കും പ്രാധാന്യമുള്ള, സാധാരണക്കാരന്റെ പണം തട്ടിക്കൊണ്ട് പോകില്ലെന്ന് ഉറപ്പുള്ള ധനകാര്യസ്ഥാപനമാണ് കെ എസ് എഫ് ഇ എന്നും മന്ത്രി പറഞ്ഞു.

Latest