Connect with us

Kerala

കെ എസ് ആര്‍ ടി സിക്ക് ടൂര്‍ പാക്കേജ് നടത്താം; അനുമതിയുമായി ഹൈക്കോടതി

സ്വകാര്യ കോണ്‍ട്രാക്ടര്‍ കാര്യേജ് ഓപറേറ്റര്‍മാരുടെ എതിര്‍ ഹരജി കോടതി തള്ളി.

Published

|

Last Updated

കൊച്ചി | കെ എസ് ആര്‍ ടിസിക്ക് ടൂര്‍ പാക്കേജ് സര്‍വീസുകള്‍ നടത്താമെന്ന് ഹൈക്കോടതി. ഇതിനെതിരായ സ്വകാര്യ കോണ്‍ട്രാക്ടര്‍ കാര്യേജ് ഓപറേറ്റര്‍മാരുടെ ഹരജി കോടതി തള്ളി.

പ്രത്യേക സ്ഥലങ്ങളിലേക്ക് ടൂര്‍ സര്‍വീസ് നടത്താനാണ് കെ എസ് ആര്‍ ടി സിക്ക് അനുമതി നല്‍കിയിട്ടുള്ളത്.

ഇതുകൊണ്ട് സ്വകാര്യ കോണ്‍ട്രാക്ട് ഓപറേറ്റര്‍മാരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Latest