blade mafia
പലിശ സംഘത്തിന്റെ മര്‍ദനമേറ്റ കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ മരിച്ചു
ആക്രമണത്തില്‍ പരുക്കേറ്റ് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു

പാലക്കാട് | പലിശ സംഘത്തിന്റെ മര്‍ദനമേറ്റ കെ എസ് ആര്‍ ടി സി ബസ് കണ്ടക്ടര്‍ മരിച്ചു. കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ.മനോജ് (39) ആണ് മരിച്ചത്. പലിശ സംഘത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
\ഈ മാസം ഒന്‍പതിനാണ് പലിശ ഇടപാടുകാര്‍ മര്‍ിച്ചതെന്നാണ് ബന്ധുക്കളുടെ മൊഴി. വീണ്ടും പലിശക്കെണിയില്‍ കൊലപാതകം നടന്നതോടെ പോലീസ് സംഘം അന്വേഷണം കടുപ്പിച്ചു.
---- facebook comment plugin here -----