Connect with us

Kerala

പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു

പത്തനംതിട്ട- ആങ്ങമൂഴി ചെയിന്‍ സര്‍വീസിലെ ഡ്രൈവര്‍ രവികുമാര്‍ ആണ് മരിച്ചത്.

Published

|

Last Updated

പത്തനംതിട്ട| പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട- ആങ്ങമൂഴി ചെയിന്‍ സര്‍വീസിലെ ഡ്രൈവര്‍ രവികുമാര്‍ (48) ആണ് മരിച്ചത്.

കുഴഞ്ഞു വീണ രവികുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുണ്ടക്കയം സ്വദേശിയായ രവികുമാര്‍ ദീര്‍ഘകാലമായി കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

 

 

 

Latest