Connect with us

Kerala

കെ എസ് ആർ ടി സി ശമ്പളം ഗഡുക്കളാക്കൽ വിവാദമാക്കാനില്ല: മന്ത്രി ആൻ്റണി രാജു

യൂണിയനുകളുമായി ചർച്ച നടത്തും

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളം ഗഡുക്കളാക്കി നൽകുന്നത്  വിവാദമാക്കാനില്ലെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. സർക്കാർ നീക്കത്തിൽ യൂണിയനുകളുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട തീരുമാനം മാനേജ്മെൻ്റിൻ്റെതാണ്. അതിനായി ആരെയും നിർബന്ധിക്കില്ലെന്നും ഉത്തരവിൽ അപാകതകളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.

ആദ്യഘടുവായി 65 ശതമാനമാണ് ലഭിക്കുകു.