Connect with us

Idukki

കെ എസ് യു നേതാവ് കഞ്ചാവുമായി അറസ്റ്റില്‍

സംഘടനയുടെ ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി റിസ്വാന്‍ നാസര്‍ ആണ് അഞ്ച് ഗ്രാം കഞ്ചാവുമായി പിടിയിലായത്.

Published

|

Last Updated

ഇടുക്കി | കെ എസ് യു നേതാവ് കഞ്ചാവുമായി അറസ്റ്റില്‍. സംഘടനയുടെ ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി റിസ്വാന്‍ നാസര്‍ ആണ് പിടിയിലായത്.

അഞ്ച് ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്ന് കണ്ടെത്തിയത്.

എക്‌സൈസ് സംഘത്തെ കണ്ട് ഓടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ പിടികൂടുകയായിരുന്നു.