Connect with us

sfi- ksu clash

തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ കെ എസ് യു- എസ് എഫ് ഐ സംഘര്‍ഷം

ആറ് കെ എസ് യു പ്രവര്‍ത്തകര്‍ക്കും രണ്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു

Published

|

Last Updated

തൃശ്ശൂര്‍ | തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ സംഘര്‍ഷം. കെ എസ് യു- എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയായിരുന്നു. ആറ് കെ എസ് യു പ്രവര്‍ത്തകര്‍ക്കും രണ്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.

എന്നാല്‍, ക്യാമ്പസില്‍ കൊടി കെട്ടുന്നതിനിടെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് കെ എസ് യു പ്രവര്‍ത്തകര്‍ ആരോപിച്ചു. അതേസമയം, ക്യമ്പസിന് പുറത്ത് നിന്നുള്ളവര്‍ അതിക്രമിച്ചെത്തി ക്യാമ്പസിനുള്ളില്‍ ആക്രമം നടത്തുകയായിരുന്നു എന്നാണ് എസ് എഫ് ഐ പ്രവര്‍ത്തകരുടെ ആരോപണം.

Latest