Connect with us

അനുവദിച്ച സമയപരിധി കടന്നും നിയമസഭയിൽ പ്രസംഗം നിർത്താത്തതിനെ തുടർന്ന് കെ ടി ജലീൽ എംഎൽഎയുടെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ എ എൻ ഷംസിർ. സർവകലാശാല നിയമ ഭേദഗതി ബില്ല് അവതരണത്തിനിടെയാണ് ജലീലിന്റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തത്. പലവുരു പ്രസംഗം നിർത്താൻ ആവശ്യപ്പെട്ടിട്ടും വഴങ്ങാത്തിനെ തുടർന്നായിരുന്നു നടപടി.

 

വീഡിയോ കാണാം

Latest