Connect with us

സാങ്കേതിക സര്‍വകലാശാല വി സി വിഷയത്തില്‍ നിയമോപദേശം തേടിയതിന് സര്‍ക്കാര്‍ അനുവദിച്ചത് 15 ലക്ഷം. ഡോ. എം എസ് രാജശ്രീയുടെ നിയമനം റദ്ദാക്കിയ നടപടിക്കെതിരായ പുനപ്പരിശോധനാ ഹരജിയിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലില്‍ നിന്നാണ് നിയമോപദേശം തേടിയത്.

വീഡിയോ കാണാം

 

Latest