Connect with us

താന്‍ സജീവരാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന മെട്രോമാന്‍ ഇ ശ്രീധരന്‍ പ്രഖ്യാപിച്ചിരിക്കുന്നു. പരാജയത്തില്‍ നിന്ന് പാഠം പഠിച്ചെന്നാണ് അദ്ദേഹം പറയുന്നത്. പല കാര്യങ്ങളും തിരുത്താതെ കേരളത്തില്‍ ബി ജെ പിക്ക് രക്ഷയില്ലെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. വര്‍ഗീയ രാഷ്ട്രീയം ബി ജെ പി തിരുത്തണമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ ഇ ശ്രീധരന്‍ പാലക്കാട്ട് നിന്ന് മത്സരിച്ച് ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടിരുന്നു.

വീഡിയോ കാണാം

---- facebook comment plugin here -----

Latest