Connect with us

Kerala

നിയമ വിദ്യാര്‍ഥിനി മുറിയില്‍ മരിച്ച നിലയില്‍

ഗവണ്‍മെന്റ് ലോ കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ മൗസ(21)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

Published

|

Last Updated

കോഴിക്കോട് | കോവൂര്‍ ബൈപാസ് റോഡില്‍ പെയിംഗ് ഗെസ്റ്റായി താമസിക്കുന്ന വിദ്യാര്‍ഥിനി മരിച്ച നിലയില്‍.

ഗവണ്‍മെന്റ് ലോ കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ മൗസ(21)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ സ്വദേശിയാണ് പെണ്‍കുട്ടി. ഒപ്പം താമസിക്കുന്ന പെണ്‍കുട്ടി മുറിയില്‍ തിരിച്ചെത്തിയപ്പോഴാണ് മൗസിയെ മരിച്ച നിലയില്‍ കണ്ടത്തിയത്.

 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)

 

 

Latest