Connect with us

കേരളത്തില്‍ ഇടതു സര്‍ക്കാറിനു ഭരണത്തുടര്‍ച്ചയുണ്ടായ പശ്ചാത്തലം വിശകലനം ചെയ്തുകൊണ്ടു ചേര്‍ന്ന മുസ്്‌ലിം ലീഗ് പ്രവര്‍ത്തക സമിതി കോണ്‍ഗ്രസ്സിന് സുപ്രധാനമായ ചില താക്കീത് നല്‍കിയിരിക്കുന്നു. യു ഡി എഫ് നേതൃത്വം ഇങ്ങനെ പോയാല്‍, ലീഗ് കൈയ്യുംകെട്ടി കാഴ്ചക്കാരായി നില്‍ക്കില്ല എന്നാണ് മുന്നറിയിപ്പ്.

Latest