Connect with us

sabarimala

ശബരിമല ശ്രീകോവിലില്‍ ചോര്‍ച്ച

സ്വര്‍ണം പൊതിഞ്ഞ ഭാഗത്താണ് ചോര്‍ച്ച: ആഗസ്റ്റ് അഞ്ചിന് പാളികള്‍ ഇളക്കി പരിശോധിക്കും

Published

|

Last Updated

പത്തനംതിട്ട ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലില്‍ ചോര്‍ച്ച. ശ്രീകോവിലില്‍ സ്വര്‍ണം പൊതിഞ്ഞ ഭാഗത്താണ് ചോര്‍ച്ച കണ്ടെത്തിയത്. ഈ ഭാഗത്ത് നിന്നും മഴവെള്ളം താഴക്ക് വരുന്നതിനിടെ അധികൃതര്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ചോര്‍ച്ച വ്യക്തമായത്. ആഗസ്റ്റ് അഞ്ചിന് ശ്രീകോവിലിലെ സ്വര്‍ണകൊണ്ട് പൊതിഞ്ഞ ഭാഗത്തെ പാളികള്‍ ഇളക്കി പരിശോധിക്കാനാണ് അധികൃതരുടെ തീരുമാനം.