Kerala
ഒരുമിച്ച് നടക്കാം; മുഖ്യമന്ത്രിയെ പ്രഭാത നടത്തത്തിന് ക്ഷണിച്ച് ഗവര്‍ണര്‍
രാജ്ഭവനിലേത് നല്ല അന്തരീക്ഷമാണെന്നും ഒരുമിച്ച് നടക്കാമെന്നും ഗവര്‍ണര്‍.
തിരുവനന്തപുരം | രാജ്ഭവനിലേക്ക് മുഖ്യമന്ത്രിയെ പ്രഭാത നടത്തത്തിന് ക്ഷണിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. രാജ്ഭവനിലേത് നല്ല അന്തരീക്ഷമാണെന്നും ഒരുമിച്ച് നടക്കാമെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിയോടു പറഞ്ഞു.
മുഖ്യമന്ത്രിയും ഭാര്യയും 25 മിനുട്ടോളം ഗവര്‍ണര്‍ക്കും കുടുംബത്തിനുമൊപ്പം ചെലവഴിച്ചു.
പരസ്പരം ഉപഹാരങ്ങള്‍ കൈമാറിയാണ് പിരിഞ്ഞത്.
---- facebook comment plugin here -----