Connect with us

Kerala

ലൈഫ് മിഷന്‍ കേസ്; എം ശിവശങ്കറിനെ സി ബി ഐ ചോദ്യം ചെയ്യും

നാളെ രാവിലെ 10.30ന് കൊച്ചി സി ബി ഐ ഓഫീസിലെത്താന്‍ ശിവശങ്കറിന് നോട്ടീസ് ലഭിച്ചു.

Published

|

Last Updated

കൊച്ചി | വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യും. നാളെ രാവിലെ 10.30ന് കൊച്ചി സി ബി ഐ ഓഫീസിലെത്താന്‍ ശിവശങ്കറിന് നോട്ടീസ് ലഭിച്ചു. കേസില്‍ ഇതാദ്യമായാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയെയും സരിത്തിനെയും ചോദ്യം ചെയ്തപ്പോള്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇതില്‍ വ്യക്തത വരുത്താന്‍ കൂടിയാണ് ചോദ്യം ചെയ്യല്‍.

 

Latest