Connect with us

തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വിവിധ ഹോട്ടലുകളില്‍ നിന്നായി പഴകിയ ഭക്ഷണം പിടികൂടി. ഇന്ന് രാവിലെ ആറുമണി മുതലാണ് നാല് സംഘങ്ങളായി തിരിഞ്ഞ് തൃശൂര്‍ കോര്‍പറേഷന് കീഴിലെ 26 ഹോട്ടലുകളില്‍ വകുപ്പ് പരിശോധന നടത്തിയത്. എട്ടിലധികം ഹോട്ടലുകളില്‍ നിന്നുമാണ് പഴകിയ ഭക്ഷണം പിടികൂടിയത്.

Latest