Wayanad
കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ മെയ് എട്ടു മുതല്‍ മദ്യനിരോധനം
കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് നിരോധനം

കല്‍പ്പറ്റ | കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മെയ് എട്ടിനു വൈകുന്നേരം ആറ് മുതല്‍ മെയ് 10ന് രാത്രി 12 വരെ അന്തര്‍സംസ്ഥാന അതിര്‍ത്തിയില്‍ കേരളത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ സമ്പൂര്‍ണ മദ്യനിരോധനം ബാധകമാക്കിയതായി അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----