Connect with us

Education Notification

മര്‍കസ് ലോ കോളജില്‍ എല്‍ എല്‍ എം പ്രവേശനം

താത്പര്യമുള്ളവര്‍ ഈ മാസം (ജനുവരി) 10 നകം ബന്ധപ്പെടണം.

Published

|

Last Updated

നോളജ് സിറ്റി | മര്‍കസ് ലോ കോളജില്‍ എല്‍ എല്‍ എം ഭരണഘടനാ നിയമം (Constitutional Law), എല്‍ എല്‍ എം വാണിജ്യനിയമം (Commercial Law) കോഴ്‌സുകളിലേക്ക് മാനേജ്മെന്റ് സീറ്റില്‍ പ്രവേശനമാരംഭിച്ചു.

എല്‍ എല്‍ ബി ആണ് പ്രവേശന യോഗ്യത.

താത്പര്യമുള്ളവര്‍ ഈ മാസം (ജനുവരി) 10 നകം ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. മൊബൈല്‍ നമ്പര്‍: 7760057777.

 

Latest