Kerala
പത്തനംതിട്ടയില്‍ ലോഡിങ് തൊഴിലാളി കടന്നല്‍ കുത്തേറ്റു മരിച്ചു
ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്

പത്തനംതിട്ട|പത്തനംതിട്ടയില്‍ ലോഡിങ് തൊഴിലാളി കടന്നല്‍ കുത്തേറ്റു മരിച്ചു. പത്തനംതിട്ട പെരുനാട്ടില്‍ റെജികുമാര്‍ (58) ആണ് മരിച്ചത്. ഇന്നലെ തടി കയറ്റുന്നതിനിടെയാണ് റെജികുമാറിന് കുത്തേറ്റത്.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
---- facebook comment plugin here -----