Connect with us

Kerala

തദ്ദേശ  ഉപതിരഞ്ഞെടുപ്പ് ഫലം  പ്രഖ്യാപിച്ചു; 17 ഇടങ്ങളിൽ യുഡിഎഫ്; എൽഡിഎഫിന് പത്ത് സീറ്റുകൾ

എൻ.ഡി.എക്ക് നാല് സീറ്റുകളും മറ്റു കക്ഷികൾക്ക് രണ്ട് സീറ്റുകളും ലഭിച്ചു.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഡിസംബർ 12ന് നടന്ന 33 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. യു.ഡി.എഫ്.-17 സീറ്റുകളിലും എൽ.ഡി.എഫ്.-10 സീറ്റുകളിലും വിജയിച്ചു. എൻ.ഡി.എക്ക് നാല് സീറ്റുകളും മറ്റു കക്ഷികൾക്ക് രണ്ട് സീറ്റുകളും ലഭിച്ചു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കാം. ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് 30 ദിവസത്തിനകം നല്‍കണം.

ക്രമ നം. ജില്ല തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നമ്പരും പേരും നിയോജക മണ്ഡലത്തിന്റെ/ വാർഡിന്റെ നമ്പരും പേരും സിറ്റിംഗ് സീറ്റ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥി പാർട്ടി/
മുന്നണി
ഭൂരിപക്ഷം
1 തിരുവനന്തപുരം ജി 41 അരുവിക്കര

ഗ്രാമ പഞ്ചായത്ത്

9-മണമ്പൂർ CPI(M) അർച്ചന സി. BJP 173
2 കൊല്ലം ജി 03 തഴവാ 

ഗ്രാമ പഞ്ചായത്ത്

18-കടത്തൂർ കിഴക്ക് INC എം. മുകേഷ് (കണ്ണൻ) INC 249
3 കൊല്ലം ജി 10 പോരുവഴി

ഗ്രാമ പഞ്ചായത്ത്

15-മയ്യത്തുംകര SDPI ഷീബ INC 138
4 കൊല്ലം ജി 14 ഉമ്മന്നൂർ 

ഗ്രാമ പഞ്ചായത്ത്

20-വിലങ്ങറ BJP ഹരിത അനിൽ CPI 69
5 കൊല്ലം ജി 56 കൊറ്റങ്കര

ഗ്രാമ പഞ്ചായത്ത്

08-വായനശാല CPI(M) ശ്യാം എസ്. CPI(M)  

 

67

 

6 പത്തനംതിട്ട ജി 24 മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് 12-കാഞ്ഞിരവേലി CPI അശ്വതി പി. നായർ CPI 1
7 പത്തനംതിട്ട ജി 27 റാന്നി

ഗ്രാമ പഞ്ചായത്ത്

07-പുതുശ്ശേരിമല കിഴക്ക് BJP അജിമോൻ പുതുശ്ശേരിമല CPI(M) 251
8 ആലപ്പുഴ എം 11 കായംകുളം മുനിസിപ്പാലിറ്റി 32-ഫാക്ടറി BJP സന്തോഷ് കണിയാംപറമ്പിൽ BJP 187
9 ആലപ്പുഴ ബി 38 ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് 01

തിരുവൻവണ്ടൂർ

BJP സുജന്യ ഗോപി BJP 1452
10 കോട്ടയം എം 64 ഈരാറ്റുപേട്ട

മുനിസിപ്പാലിറ്റി

11- കുറ്റിമരം പറമ്പ് SDPI അബ്ദുൽ ലത്തീഫ് SDPI 44
11 കോട്ടയം ബി 52 കാഞ്ഞിരപ്പള്ളി

ബ്ലോക്ക് പഞ്ചായത്ത്

01-ആനക്കല്ല് KC(M) ഡാനി ജോസ് കുന്നത്ത് INC 1115
12 കോട്ടയം ബി 52 കാഞ്ഞിരപ്പള്ളി

ബ്ലോക്ക് പഞ്ചായത്ത്

04-കൂട്ടിക്കൽ CPI അനു ഷിജു തൈക്കൂട്ടത്തിൽ (അനു ടീച്ചർ) INC 265
13 കോട്ടയം ജി 23 വെളിയന്നൂർ  ഗ്രാമ പഞ്ചായത്ത് 10-അരീക്കര KC(M) ബിന്ദു മാത്യു KC(M) 19
14 കോട്ടയം ജി 40 തലനാട്

ഗ്രാമ പഞ്ചായത്ത്

04-മേലടുക്കം INC ഷാജി കുന്നിൽ CPI(M) 30
15 ഇടുക്കി ജി.20 ഉടുമ്പൻചോല

ഗ്രാമ പഞ്ചായത്ത്

10-മാവടി CPI(M) അനുമോൾ ആന്റണി CPI(M) 273
16 ഇടുക്കി ജി 45 കരിങ്കുന്നം ഗ്രാമ പഞ്ചായത്ത് 07-നെടിയകാട് INC ബീന കുര്യൻ (ബീന ബോബി) AAP 4
17 എറണാകുളം ജി 50 വടവുകോട്-പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത് 10-വരിക്കോലി INC ബിനിത INC 88
18 എറണാകുളം ജി 70 രാമമംഗലം ഗ്രാമപഞ്ചായത്ത് 13 -കോരങ്കടവ് INC ആന്റോസ് പി. സ്കറിയ INC 100
19 തൃശ്ശൂർ ജി 81 മാള

ഗ്രാമ പഞ്ചായത്ത്

14-കാവനാട് IND നിത INC 567
20 പാലക്കാട് ഡി 09 പാലക്കാട് ജില്ലാ പഞ്ചായത്ത് 24-വാണിയംകുളം CPI(M) അബ്ദുൾ ഖാദർ സി. CPI(M) 10207
21 പാലക്കാട് എം.39 ഒറ്റപ്പാലം മുനിസിപ്പാലിറ്റി 07-പാലാട്ട് റോഡ് BJP സഞ്ജുമോൻ പി. BJP 192
22 പാലക്കാട് ബി 103 മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് 06-കണ്ണോട് INC പ്രത്യുഷ് കുമാർ ജി. INC 1549
23 പാലക്കാട് ജി 05 പട്ടിത്തറ

ഗ്രാമ പഞ്ചായത്ത്

14-തലക്കശ്ശേരി CPI(M) സി.പി. മുഹമ്മദ് INC 142
24 പാലക്കാട് ജി.06 തിരുമിറ്റക്കോട്

ഗ്രാമ പഞ്ചായത്ത്

11-പള്ളിപ്പാടം INC എം.കെ. റഷീദ് തങ്ങൾ INC 93
25 പാലക്കാട് ജി.90 വടക്കഞ്ചേരി

ഗ്രാമ പഞ്ചായത്ത്

06-അഞ്ചുമൂർത്തി CPI(M) സതീഷ് കുമാർ ജി. INC 325
26 മലപ്പുറം ജി 67 ഒഴൂർ ഗ്രാമ പഞ്ചായത്ത് 16-ഒഴൂർ BJP കെ.പി. രാധ CPI(M) 51
27 കോഴിക്കോട് ജി 09 വാണിമേൽ ഗ്രാമ പഞ്ചായത്ത് 14-കോടിയൂറ IND അനസ് നങ്ങാണ്ടി INC 444
28 കോഴിക്കോട് ജി 20 വില്ല്യാപ്പള്ളി

ഗ്രാമ പഞ്ചായത്ത്

16-ചല്ലി വയൽ CPI(M) പ്രകാശൻ മാസ്റ്റർ എൻ.ബി. INC 311
29 കോഴിക്കോട് ജി 56 മടവൂർ ഗ്രാമ പഞ്ചായത്ത് 05-പുല്ലാളൂർ IUML സിറാജ് ചെറുവലത്ത് IUML 234
30 കോഴിക്കോട് ജി 65 മാവൂർ

ഗ്രാമ പഞ്ചായത്ത്

13-പാറമ്മൽ IUML വളപ്പിൽ റസാഖ് INC 271
31 വയനാട് ജി 19 മുട്ടിൽ ഗ്രാമ പഞ്ചായത്ത് 03-പരിയാരം IUML ആലി എം.കെ. IUML 83
32 കണ്ണൂർ ബി 144 പാനൂർ ബ്ലോക്ക്

പഞ്ചായത്ത്

10-ചൊക്ലി CPI(M) തീർത്ഥ അനൂപ് CPI(M) 2181
33 കാസർഗോഡ് ജി 22 പള്ളിക്കര

ഗ്രാമ പഞ്ചായത്ത്

22-കോട്ടക്കുന്ന് IUML അബ്ദുള്ള സിംഗപ്പൂർ IUML 117

Latest