Connect with us

Kerala

സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന് ഓഫീസ് നിര്‍മിക്കാന്‍ മരംവെട്ടിന് അനുമതി; തടഞ്ഞ് ഹൈക്കോടതി

59 മരങ്ങള്‍ വെട്ടാന്‍ നല്‍കിയ അനുമതിയാണ് തടഞ്ഞത്. മേയര്‍ അധ്യക്ഷനായ ട്രീ കമ്മിറ്റിയാണ് 96 ഏക്കര്‍ സ്ഥലത്തുനിന്ന് മരം മുറിക്കാന്‍ അനുവദിച്ചത്.

Published

|

Last Updated

കൊച്ചി | കൊച്ചിയില്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിനായി മരം വെട്ടാനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി. കൊച്ചിയില്‍ ഓഫീസ് നിര്‍മിക്കാനായി 59 മരങ്ങള്‍ വെട്ടാന്‍ നല്‍കിയ അനുമതിയാണ് തടഞ്ഞത്.

മേയര്‍ അധ്യക്ഷനായ ട്രീ കമ്മിറ്റിയാണ് 96 ഏക്കര്‍ സ്ഥലത്തുനിന്ന് മരം മുറിക്കാന്‍ അനുവദിച്ചത്.

സംഭവത്തില്‍ കോര്‍പറേഷനോടും വനം വകുപ്പിനോടും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിശദീകരണം തേടി.

 

 

 

Latest