Connect with us

കോടതിയലക്ഷ്യ ഭീഷണി തലക്കുമുകളില്‍ തൂങ്ങുമ്പോഴും  ലോകായുക്ത ജസ്റ്റിസ്  സിറിയക് ജോസഫിനെ ഉന്നം വച്ചുള്ള മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ ആരോപണ വര്‍ഷം  തുടരുന്നു.
മുമ്പ് യു ഡി എഫ് നേതാവിനെ ഗുരുതരമായ ഒരു കേസില്‍ നിന്നു രക്ഷിക്കാന്‍ സ്വന്തം സഹോദര ഭാര്യക്ക് മഹാത്മാ ഗാന്ധി യൂനിവേഴ്‌സിറ്റ് വൈസ് ചാന്‍സലര്‍ പദവി വിലപോശി വാങ്ങിയ ഏമാന്‍ എന്നു പേരുപറയാതെ വിശേഷിപ്പിച്ചത് വിവാദമായതിനു പിന്നാലെ വീണ്ടും ആരോപണങ്ങള്‍ കടുപ്പിച്ച്  കെ ടി ജലീല്‍ രംഗത്തുവന്നു.

വീഡിയോ കാണാം

 

Latest