Connect with us

Kerala

വീയപുരത്ത് ലോറിക്ക് തീ പിടിച്ചു

കൊയ്ത്ത് മെഷീന്‍ കൊണ്ടുവന്ന ലോറിക്കാണ് തീ പിടിച്ചത്

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴ വീയപുരത്ത് ലോറിക്ക് തീ പിടിച്ചു. വീയപുരം പാലത്തിനടിയില്‍ വൈകിട്ടോടെയാണ് തീ പിടിത്തമുണ്ടായത്. കൊയ്ത്ത് മെഷീന്‍ കൊണ്ടുവന്ന ലോറിക്കാണ് തീ പിടിച്ചത്.

ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. ആളപായമൊന്നും സംഭവിച്ചില്ല.