Connect with us

wayanadu

താമരശ്ശേരി ചുരത്തില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരുക്ക്

പരുക്കേറ്റ ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

താമരശ്ശേരി | ചുരം എട്ടാം വളവില്‍ ലോറി മറിഞ്ഞു. കര്‍ണാടകയില്‍ നിന്നും ഫറൂഖിലേക്ക് ചരക്കുമായി വന്ന തമിഴ്‌നാട് സ്വദേശിയുടെ ലോറിയാണ് രാവിലെ പത്ത് മണിയോടെ മറിഞ്ഞത്.

അപകടത്തില്‍ പരുക്കേറ്റ ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

---- facebook comment plugin here -----

Latest