car smashed
എം വിന്‍സെന്റ് എം എല്‍ എയുടെ കാര്‍ അടിച്ച് തകര്‍ത്തു
തകര്‍ത്തത് മാനസിക അസ്വാസ്ഥ്യമുള്ളയാള്‍

തിരുവനന്തപുരം | കോവളം എം എല്‍ എ വിന്‍സെന്റിന്റെ കാര്‍ അടിച്ചു തകര്‍ത്തു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറാണ് തകര്‍ത്തത്. ഉച്ചക്കട സ്വദേശി സന്തോഷ് ആണ് ആക്രമി. ഇയാള്‍ മാനസികഅസ്വാസ്ഥ്യമുള്ളയാളാണെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ പിടികൂടി നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു.
---- facebook comment plugin here -----