Connect with us

Kerala

മഅദിന്‍ ദഅവാ കോളേജ് പ്രവേശന പരീക്ഷ ചൊവ്വാഴ്ച

മതപഠനത്തോടൊപ്പം പ്ലസ് വണ്‍ ക്ലാസിലേക്ക് സയന്‍സ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലേക്കാണ് പ്രവേശനം.

Published

|

Last Updated

മലപ്പുറം |  മഅദിന്‍ ദഅവാ കോളേജിലേക്കുള്ള പ്രവേശന പരീക്ഷ (എം ഡെറ്റ്) ചൊവ്വാഴ്ച മഅദിന്‍ കാമ്പസില്‍ നടക്കും. മതപഠനത്തോടൊപ്പം പ്ലസ് വണ്‍ ക്ലാസിലേക്ക് സയന്‍സ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലേക്കാണ് പ്രവേശനം.

ചേരാനാഗ്രഹിക്കുന്നവര്‍ തിങ്കളാഴ്ച വൈകുന്നേരം 6 ന് മുമ്പ് ഓണ്‍ലൈനായി www.madin.edu.in എന്ന സൈറ്റ് മുഖേനെ അപേക്ഷ സമര്‍പ്പിക്കുകയും നാളെ രാവിലെ 8 ന് രക്ഷിതാക്കളോടൊപ്പം മഅദിന്‍ കാമ്പസില്‍ എത്തിച്ചേരുകയും ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 9072310111, 9072310222