Connect with us

Uae

കുവൈത്ത് അമീറുമായി കൂടിക്കാഴ്ച നടത്തി എം എ യൂസഫലി

കുവൈത്ത് ബയാന്‍ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ പുതിയ നേതൃത്വം ഏറ്റെടുത്ത അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദിനെ യൂസഫലി അഭിനന്ദിച്ചു

Published

|

Last Updated

കുവൈത്ത് സിറ്റി |  കുവൈത്ത് അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബായുമായി കൂടിക്കാഴ്ച നടത്തി എം എ യൂസഫലി.

കുവൈത്ത് ബയാന്‍ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ പുതിയ നേതൃത്വം ഏറ്റെടുത്ത അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദിനെ യൂസഫലി അഭിനന്ദിച്ചു. കുവൈത്തിനെയും കുവൈത്തി ജനതയെയും കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കുന്നതിന് കരുത്തേകുന്നതാണ് അമീറിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകളെന്ന് അദ്ദേഹം ആശംസിച്ചു. ലുലുവിന്റെ കുവൈത്തിലെ വികസന പദ്ധതികള്‍ യൂസഫലി വിശദീകരിച്ചു.

 

Latest