Connect with us

National

ദി കേരള സ്റ്റോറിയ്ക്ക് നികുതി ഒഴിവാക്കി മധ്യപ്രദേശ്

വലിയ പ്രതിഷേധം ഒരു ഭാഗത്ത് ഉയരുന്നതിനിടെയാണ് മധ്യപ്രദേശ് സർക്കാർ നടപടി

Published

|

Last Updated

ഭോപ്പാല്‍|വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ ദി കേരള സ്റ്റോറി എന്ന ചിത്രം പ്രദര്‍ശനത്തിനെത്തി. ഇപ്പോഴിതാ ചിത്രത്തിന് നികുതി ഒഴിവാക്കി ഉത്തരവ് ഇറക്കിയിരിക്കുകയാണ് മധ്യപ്രദേശ്. മധ്യപ്രദേശില്‍ ദി കേരള സ്റ്റോറി നികുതി രഹിതമാക്കണമെന്ന് ബിജെപിയും ഹിന്ദു സംഘടനകളും മുന്‍പ് ആവശ്യപ്പെട്ടിരുന്നു.

ഈ ആവശ്യം ഇപ്പോള്‍ അംഗീകരിച്ചിരിക്കുകയാണ്.

Latest