Kerala
മാജിക് മഷ്‌റൂം നിരോധിത ലഹരി വസ്തുവല്ല: ഹൈക്കോടതി
മഷ്‌റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ് മാത്രമാണ്. ലഹരിക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.
കൊച്ചി | മാജിക് മഷ്‌റൂം നിരോധിത ലഹരി വസ്തുവല്ലെന്ന് ഹൈക്കോടതി. മഷ്‌റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ് മാത്രമാണ്.
ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന ലഹരി പദാര്‍ഥമല്ല മാജിക് മഷ്‌റൂം. ലഹരിക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.
226 ഗ്രാം മാജിക് മഷ്‌റൂമും 50 ഗ്രാം മാജിക് മഷ്‌റൂം കാപ്‌സ്യൂളുകളുമാണ് പ്രതിയില്‍ നിന്ന് പിടിച്ചെടുത്തിരുന്നത്.
---- facebook comment plugin here -----