world chess championship ലോകം ചെസ് കിരീടം മാഗ്നസ് കാള്സണ് നിലനിര്ത്തി മാഗ്നസ് കാള്സണിന്റെ തുടര്ച്ചയായ നാലാം കിരീടമാണിത് Published Dec 10, 2021 9:56 pm | Last Updated Dec 10, 2021 9:56 pm By വെബ് ഡെസ്ക് ദുബൈ | ലോക ചെസ് കീരീടം നോര്വെയുടെ മാഗ്നസ് കാള്സണ് നിലനിര്ത്തി. റഷ്യയുടെ ഇയാന് നീപോംനീഷിയെ തോല്പ്പിച്ചാണ് കാള്സണ് തന്റെ അഞ്ചാം കരീടം ഉറപ്പിച്ചത്. മൂന്ന് റൗണ്ട് ശേഷിക്കയാണ് കാള്സണിന്റെ ജയം. മാഗ്നസ് കാള്സണിന്റെ തുടര്ച്ചയായ നാലാം കിരീടമാണിത്. Related Topics: chess world chess championship You may like കണ്ണൂരില് സ്കൂള് ബസ് മറിഞ്ഞ് വിദ്യാർഥിനി മരിച്ചു; 20 പേര്ക്ക് പരുക്ക് ഏറ്റവും മോശം ട്രാഫിക്; ബംഗളൂരു ആദ്യസ്ഥാനത്ത് റജബ് പിറന്നു; മിഅ്റാജ് ദിനം 28 ന് വയനാട് പുനരധിവാസം സമയബന്ധിതമായി പൂര്ത്തിയാക്കും; സഹായങ്ങള് സമഗ്രമായി ഏകോപിപ്പിക്കും: മുഖ്യമന്ത്രി നിയമസഭാ സമ്മേളനം ജനുവരി 17 മുതൽ പുതുവത്സരാഘോഷത്തില് കോളടിച്ച് കൊച്ചി മെട്രോ; ഒറ്റദിനം യാത്ര ചെയ്തത് 1.30 ലക്ഷം പേര് ---- facebook comment plugin here ----- LatestNationalഏറ്റവും മോശം ട്രാഫിക്; ബംഗളൂരു ആദ്യസ്ഥാനത്ത്First Gearക്രെറ്റയുടെ ഇവി ഉടന്; ടീസര് പുറത്ത്Nationalപുതുവത്സരരാവിൽ മുംബൈ പൊലീസിന് ചാകര; പിഴയായി ലഭിച്ചത് 89 ലക്ഷംNationalരാജസ്ഥാനില് പത്ത് ദിവസം മുന്പ് കുഴല്ക്കിണറില് വീണ മൂന്ന് വയസുകാരി മരിച്ചുKeralaപുതുവത്സരാഘോഷത്തില് കോളടിച്ച് കൊച്ചി മെട്രോ; ഒറ്റദിനം യാത്ര ചെയ്തത് 1.30 ലക്ഷം പേര്Keralaകൊയിലാണ്ടിയില് യുവതി പാലത്തില് നിന്നും പുഴയില് ചാടി മരിച്ചുKeralaമുഖ്യമന്ത്രി ദുര്വ്യാഖ്യാനം ചെയ്യുന്നു; സനാതന ധര്മ്മം നമ്മുടെ സംസ്കാരം: വി ഡി സതീശന്