Connect with us

Kerala

എറണാകുളത്ത് ഫോം ഗോഡൗണില്‍ വന്‍ തീപ്പിടിത്തം

പ്രദേശത്ത് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.

Published

|

Last Updated

കളമശ്ശേരി | കളമശ്ശേരിയില്‍ വന്‍ തീപ്പിടിത്തം.സ്‌പോര്‍ട് റോഡിന് സമീപം ഫോം ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്.ജനവാസ മേഖലയിലാണ് തീപ്പിടിത്തമുണ്ടായത്. ആളപായമില്ല.

110 കെവി വൈദ്യുതി ലൈന്‍ പൊട്ടിവീണു.പ്രദേശത്ത് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.

Latest