Connect with us

Kerala

മലപ്പുറം ഒഴുകൂര്‍ കുന്നത്ത് സ്‌കൂള്‍ വാന്‍ മറിഞ്ഞു; 11പേര്‍ക്ക് പരിക്ക്

ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Published

|

Last Updated

മലപ്പുറം| മലപ്പുറം ഒഴുകൂര്‍ കുന്നത്ത് സ്‌കൂള്‍ വാന്‍ മറിഞ്ഞു. അപകടത്തില്‍ 11പേര്‍ക്ക് പരിക്ക്. കുമ്പളപറമ്പിലെ എബിസി സ്‌കൂളിന്റെ വാനാണ് മറിഞ്ഞത്.

ഡ്രൈവറും അധ്യാപകരും ഏഴ് കുട്ടികളുമാണ് ബസിലുണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

---- facebook comment plugin here -----

Latest