Connect with us

Kerala

എയര്‍ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ മലയാളി അറസ്റ്റില്‍

പത്തനംതിട്ട സ്വദേശി ലാജി ജിയോ എബ്രഹാമാണ് അറസ്റ്റിലായത്

Published

|

Last Updated

കൊച്ചി | വിമനത്തില്‍ വച്ച് എയര്‍ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ മലയാളി യാത്രക്കാരന്‍ അറസ്റ്റില്‍. ദുബായില്‍ നിന്നുള്ള യാത്രക്കാരനായിരുന്ന പത്തനംതിട്ട സ്വദേശി ലാജി ജിയോ എബ്രഹാമാണ് അറസ്റ്റിലായത്.

എയര്‍ഹോസ്റ്റസിന്റെ പരാതിയില്‍ വിമാനത്തില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഫ്‌ളൈ ദുബായ് വിമാനത്തിലെ എയര്‍ഹോസ്റ്റസിനോടാണ് ഇയാള്‍ അപമര്യാദയായി പെരുമാറിയത്.

 

---- facebook comment plugin here -----

Latest