Connect with us

Kasargod

മള്ഹര്‍ മീലാദ് ജല്‍സ നാളെ

മള്ഹര്‍ വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. ഡോ. മുഹമ്മദ് ഫാറൂഖ് നഹീമി കൊല്ലം പ്രഭാഷണം നടത്തും.

Published

|

Last Updated

മഞ്ചേശ്വരം | മള്ഹറുനൂറില്‍ ഇസ്‌ലാമിത്തഅലീമിയുടെ ആഭിമുഖ്യത്തില്‍ മീലാദ് കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മീലാദ് ജല്‍സ നാളെ (സെപ്തം: 26, വ്യാഴം) മഗ്‌രിബ് നിസ്‌കാരാനന്തരം മള്ഹര്‍ കാമ്പസില്‍ നടക്കും.

മള്ഹര്‍ വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. ഡോ. മുഹമ്മദ് ഫാറൂഖ് നഹീമി കൊല്ലം പ്രഭാഷണം നടത്തും.

സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, സയ്യിദ് മുസ്തഫ സിദ്ദീഖി മമ്പുറം, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ്, ഹസന്‍ സഅദി അല്‍ അഫ്‌ളലി, ഉമറുല്‍ ഫാറൂഖ് മദനി മച്ചംപാടി, അബൂബക്കര്‍ സിദ്ദീഖ് സഅദി തൗടുഗോളി, സുബൈര്‍ സഖാഫി വട്ടോളി, കുഞ്ഞാലി സഖാഫി കോട്ടൂര്‍, അബ്ദുസ്സലാം മിസ്ബാഹി, അബ്ദുറഊഫ് മിസ്ബാഹി ബദിയടുക്ക, ത്വയ്യിബ് സഅദി കുന്നുംപുറം, അഡ്വ. ഹസന്‍ കുഞ്ഞി മള്ഹര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

 

Latest