Connect with us

കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്ത്യാ മുന്നണിയെ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന പ്രഖ്യാപനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ മമത ബി ജെ പി ക്യാമ്പിലേക്ക് നീങ്ങുമെന്ന പ്രചാരണം ഉണ്ടായിരുന്നു. ഇത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ഭീതിയിലാണ് മമതയുടെ നിര്‍ണായക പ്രഖ്യാപനം.

Latest