KPAC Lalitha passed away
കെ പി എ സി ലളിതയെ അനുസ്മരിച്ച് മമ്മുട്ടി
വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായി
കൊച്ചി | കെ പി എ സി ലളിതയുടെ നിര്യാണത്തോടെ ജീവിതത്തില്‍ വളരെ വളരെ പ്രിയപ്പെട്ട ഒരാളെയാണ് നഷ്ടമായതെന്ന് നടന്‍ മമ്മൂട്ടി. വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു, വിട്ടു പോകാത്ത ഓര്‍മകളോടെ ആദരപൂര്‍വം’-മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. രാവിലെ തൃപ്പുണിത്തുറയിലെ ലളിതയുടെ വീട്ടിലെത്തി മന്ത്രി അന്ത്യോപചാരം അര്‍പ്പിച്ചു. മലയാള സിനിമയിലെ നിരവധി പേരാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ ലളിതയുടെ വീട്ടിലെത്തിയത്.
---- facebook comment plugin here -----