Kerala
വാകത്താനത്ത് കാര്‍ കത്തി പൊള്ളലേറ്റ ആള്‍ മരിച്ചു
ഇന്നലെയാണ് സാബു ഓടിച്ചിരുന്ന കാറിന് പാണ്ടഞ്ചിറയില്‍ വെച്ച് തീപ്പിടിച്ചത്
കോട്ടയം | വാകത്താനത്ത് കാര്‍ കത്തി ഗുരുതരമായി പൊള്ളലേറ്റയാള്‍ മരിച്ചു. മുണ്ടക്കയം സ്വദേശി സാബു(57)വാണ് മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ സാബു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്നലെയാണ് സാബു ഓടിച്ചിരുന്ന കാറിന് പാണ്ടഞ്ചിറയില്‍ വെച്ച് തീപ്പിടിച്ചത്.
---- facebook comment plugin here -----