Kerala
കോഴിക്കോട്ട് കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
മരുതോങ്കര തൂവാട്ടപ്പൊയില്‍ രാഘവന്‍ എന്നയാളാണ് മരിച്ചത്.

കോഴിക്കോട് | കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കോഴിക്കോട് മരുതോങ്കര തൂവാട്ടപ്പൊയില്‍ രാഘവന്‍ എന്നയാളാണ് മരിച്ചത്.
കഴിഞ്ഞ മാസം 23 ന് വൈകീട്ടാണ് രാഘവന് കടന്നല്‍ കുത്തേറ്റ് സാരമായി പരുക്കേറ്റത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
---- facebook comment plugin here -----