Connect with us

Kerala

കെ എസ് ഇ ബിയുടെ സ്മാര്‍ട്ട് മീറ്റര്‍ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക്; ടോട്ടക്‌സ് രീതിയില്‍ നടപ്പാക്കാന്‍ തീരുമാനം

ഈമാസം 16ന് കരാര്‍ ഒപ്പിടും. ആര്‍ ഇ സി പി ഡി സി എല്‍ കമ്പനിക്കാണ് സ്മാര്‍ട്ട് മീറ്റര്‍ നടത്തിപ്പ് നല്‍കുക.

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ഇ ബിയുടെ സ്മാര്‍ട്ട് മീറ്റര്‍ നടത്തിപ്പ് സ്വകാര്യ കമ്പനിക്കു തന്നെ. ടോട്ടക്‌സ് രീതിയില്‍ സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കാന്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. ഈമാസം 16ന് കരാര്‍ ഒപ്പിടും.

ആര്‍ ഇ സി പി ഡി സി എല്‍ കമ്പനിക്കാണ് സ്മാര്‍ട്ട് മീറ്റര്‍ നടത്തിപ്പ് നല്‍കുക. 37 ലക്ഷം പ്രി പെയ്ഡ് സ്മാര്‍ട്ട് മീറ്ററുകളാണ് ആദ്യ ഘട്ടത്തില്‍ സ്ഥാപിക്കുക.

തൊഴിലാളി ഓഫീസേഴ്‌സ് സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ചാണ് നീക്കം.

Latest