Connect with us

National

മണിപ്പൂര്‍: അക്രമികള്‍ കവര്‍ന്ന ആയുധങ്ങള്‍ക്കായി പരിശോധന ശക്തമാക്കി പോലീസ്

മെയ്‌തെയ് മേഖലയില്‍ നിന്ന് 1,057 ആയുധങ്ങളും 14,201 വെടിയുണ്ടകളും കുകി മേഖലയില്‍ നിന്ന് 138 ആയുധങ്ങളും 121 വെടിയുണ്ടകളും പിടിച്ചു.

Published

|

Last Updated

ഇംഫാല്‍ | മണിപ്പൂരില്‍ അക്രമികള്‍ കവര്‍ന്ന ആയുധങ്ങള്‍ തിരിച്ചുപിടിക്കാന്‍ നടപടി ശക്തമാക്കി പോലീസ്. കുകി, മെയ്‌തെയ് മേഖലകളില്‍ കര്‍ശന പരിശോധനയാണ് നടത്തിവരുന്നത്.

മെയ്‌തെയ് മേഖലയില്‍ നിന്ന് 1,057 ആയുധങ്ങളും 14,201 വെടിയുണ്ടകളും പിടിച്ചെടുത്തു.

കുകി മേഖലയില്‍ നിന്ന് 138 ആയുധങ്ങളും 121 വെടിയുണ്ടകളും പിടിച്ചു.

 

Latest