Kozhikode
ഹാജി മൊയ്തു മൗലവി മാണിയൂര്‍ വഫാത്തായി
ഖബറടക്കം വൈകുന്നേരം 4മണിക്ക് നൂഞ്ഞേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

മാണിയൂര്‍| നിരവധി ദീനി സ്ഥാപനങ്ങളുടെ സഹകാരിയും സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യവുമായ ഹാജി മൊയ്തു മൗലവി മാണിയൂര്‍ വഫാത്തായി.
ഭാര്യ: ഹഫീഫ, മക്കള്‍ സഫ് വാന്‍, സഈദ്, മുഹമ്മദ്, ഗാസിയ, സഹ്ല, മെയ്ദു. മരുമക്കള്‍: ഇമ്‌റാന്‍, ഉമര്‍
ഖബറടക്കം വൈകുന്നേരം 4മണിക്ക് നൂഞ്ഞേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
---- facebook comment plugin here -----