Connect with us

Kerala

കോങ്ങാട് ബസ് മറിഞ്ഞ് നിരവധിപ്പേര്‍ക്ക് പരിക്ക്

പാലക്കാട് - ചെര്‍പ്പുളശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജയ്ഹിന്ദ് ബസ്സാണ് മറിഞ്ഞത്.

Published

|

Last Updated

പാലക്കാട് | കോങ്ങാട് ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ തെന്നിമാറി ബസ് മറിയുകയായിരുന്നു.

പാലക്കാട് – ചെര്‍പ്പുളശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജയ്ഹിന്ദ് ബസ്സാണ് മറിഞ്ഞത്. പാറശേരിക്കും കൊട്ടശേരിക്കും ഇടയിലാണ് അപകടം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.