Connect with us

Kerala

കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് പിടിയില്‍

കാട്ടില്‍ ആയുധ പരിശീലനത്തില്‍ ഏര്‍പ്പെട്ടയാളാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു

Published

|

Last Updated

കണ്ണൂര്‍ |  കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് പോലീസിന്റെ പിടിയില്‍ . നിലമ്പൂര്‍ കാട്ടില്‍ ആയുധ പരിശീലനത്തില്‍ ഏര്‍പ്പെട്ടയാളാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് മാവോയിസ്റ്റ് നേതാവിനെ കസ്റ്റഡിയില്‍ എടുത്തത്. നിലവില്‍ കണ്ണൂര്‍ പോലീസ് ക്ലബിലാണ് ഇയാളെ എത്തിച്ചിരിക്കുന്നത്. അല്പ സമയത്തിനകം ഇയാളെ കോടതിയില്‍ ഹാജരാക്കും.

നേരത്തെ കസ്റ്റഡിയിലെടുത്ത  രണ്ട് പേരുടെ മാവോയിസ്റ്റ് ബന്ധം കണ്ടെത്താന്‍ പോലീസിന് സാധിച്ചിരുന്നില്ല.

 

Latest