Kerala
കോഴിക്കോട് കലക്ടര്‍ക്ക് മാവോവാദികളുടെ ഭീഷണിക്കത്ത്
ഞായറാഴ്ച തപാലിലാണ് കലക്ടറേറ്റില്‍ ഭീഷണിക്കത്ത് ലഭിച്ചത്
കോഴിക്കോട് | കോഴിക്കോട് കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിന് മാവോവാദികളുടെ പേരില്‍ ഭീഷണിക്കത്ത്. ഞായറാഴ്ച തപാലിലാണ് കലക്ടറേറ്റില്‍ ഭീഷണിക്കത്ത് ലഭിച്ചത്. 2024ല്‍ അഴിമതിക്കേസില്‍ ഒരാളും ശിക്ഷിക്കപ്പെടാതിരിക്കണമെന്നാണ് കത്തിലെ ആവശ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കത്ത് ജില്ലാ പോലീസ് മേധാവിക്കു കൈമാറി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല
---- facebook comment plugin here -----