Connect with us

മാവോയിസ്റ്റുകളുടെ പേരില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങിനു ഭീഷണിക്കത്ത്. കൊച്ചിയില്‍ പൊട്ടിച്ച പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഭീഷണി.

കഴിഞ്ഞ ദിവസാണ് ഭീഷണിക്കത്ത് ലഭിച്ചത്. പിണറായിപ്പോലീസിന്റെ വേട്ട തുടര്‍ന്നാല്‍ തിരിച്ചടിക്കും എന്നു പറയുന്ന കത്ത് നടക്കാവ് പോലീസിനു കൈമാറി.

 

വീഡിയോ കാണാം

Latest