Connect with us

Kerala

മരം മുറി കേസ്: സുജിത്ത് ദാസിനെതിരായ പരാതിയില്‍ എസ് ഐ. ശ്രീജിത്ത് നാളെ മൊഴി നല്‍കും

മരം മുറിയുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈമാറാനാണ് ശ്രീജിത്തിനോട് ഡി ഐ ജി നിര്‍ദേശിച്ചിട്ടുള്ളത്.

Published

|

Last Updated

തൃശൂര്‍ | മരം മുറി കേസില്‍ എസ് പി. സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ് ഐ. ശ്രീജിത്തിന്റെ മൊഴിയെടുക്കും. ശ്രീജിത്തിനെ മൊഴിയെടുക്കാനായി ഡി ഐ ജി വിളിപ്പിച്ചു.

മരം മുറിയുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈമാറാനാണ് ശ്രീജിത്തിനോട് നിര്‍ദേശിച്ചിട്ടുള്ളത്.

നാളെ തൃശൂര്‍ ഡി ഐ ജി ഓഫീസിലെത്തി ശ്രീജിത്ത് വിവരങ്ങള്‍ കൈമാറും.

Latest