Kannur
മര്‍ഹൂം സ്റ്റാര്‍ ഓഫ് ഏഷ്യ മുഹമ്മദലി ഹാജി അനുസ്മരണം ബുധനാഴ്ച അല്‍ മഖറില്‍
അനുസ്മരണം വൈകിട്ട് നാലു മുതല്‍.
തളിപ്പറമ്പ് | അല്‍മഖര്‍ ട്രഷററായിരുന്ന മര്‍ഹൂം സ്റ്റാര്‍ ഓഫ് ഏഷ്യ മുഹമ്മദലി ഹാജി അനുസ്മരണ പ്രാര്‍ഥനാ സംഗമം ഈമാസം 13ന് (ബുധന്‍) വൈകിട്ട് നാലു മുതല്‍ നാടുകാണി ദാറുല്‍ അമാന്‍ അല്‍മഖര്‍ കാമ്പസില്‍ നടക്കും.
കെ പി അബൂബക്കര്‍ മൗലവി പട്ടുവം, എം വി അബ്ദുര്‍റഹ്മാന്‍ ബാഖവി പരിയാരം, അബ്ദുല്‍ ഗഫൂര്‍ ബാഖവി അല്‍കാമിലി, അബ്ദുല്‍ ഗഫൂര്‍ ബാഖവി അല്‍കാമിലി, പി പി അബ്ദുല്‍ ഹകീം സഅദി, പി കെ അലിക്കുഞ്ഞി ദാരിമി, മുട്ടില്‍ മുഹമ്മദ് കുഞ്ഞി ബാഖവി, കെ അബ്ദുര്‍റശീദ് ദാരിമി നൂഞ്ഞേരി, കെ പി അബ്ദുല്‍ ജബ്ബാര്‍ ഹാജി, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍ ഇരിക്കൂര്‍, കെ അബ്ദുര്‍റശീദ് മാസ്റ്റര്‍ നരിക്കോട്, കെ പി അബ്ദുസ്സ്വമദ് അമാനി പട്ടുവം, മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട്, അനസ് ഹംസ അമാനി ഏഴാംമൈല്‍, ഇസ്മാഈല്‍ അമാനി തളിപ്പറമ്പ്, മുഹമ്മദ് മുനവ്വിര്‍ അമാനി പുറത്തീല്‍, അബ്ദുല്ല അമാനി കെല്ലൂര്‍, ഉസ്മാന്‍ അമാനി അല്‍ അഫ്ളലി, അബ്ദുല്‍ കലാം മാസ്റ്റര്‍ പൂനൂര്‍, അബ്ദുസ്സലാം അമാനി ആവള, അബ്ദുല്‍ വാജിദ് അദനി സംബന്ധിക്കും.